ജയസൂര്യ കായൽ കയ്യേറിയ കേസ് എന്തായോ എന്തോ? 😏

  • KuttappanKalifornia@kerala.party
    link
    fedilink
    arrow-up
    3
    ·
    1 年前

    വിമർശിക്കണം, അതാണ് ജനാധിപത്യം!

    ഒരു ഭാഗത്ത് സപ്ലൈക്കോ പണം നൽകാത്തതിൽ പ്രിതിഷേധിച്ചു പട്ടിണി ഇരിക്കുന്ന കർഷകർ, മറുഭാഗത്ത് സിൽമാ നടനെ വിളിച്ച് കാർഷികോത്സവം…

    ഇപ്പോഴത്തെ സർക്കാരിന്റെ നിലവാരം വച്ച്, കായൽ അല്ല കടൽ കയ്യേറിയ കേസിന്റെ വിവരം വരെ ഉടനെ വന്നേക്കും!